Sea life

Advertisements

യാത്ര 

​ഇനിയുള്ള ജീവിതം യാത്രയാണ്…

ഒറ്റയായ ജീവിതം കൊണ്ട് ഒറ്റയ്ക്ക് ഒരു യാത്ര…

ഇനിയുള്ള ജീവിതത്തിൽ എനിക്കൊപ്പം ഞാനും പിന്നെ ഞാനും മാത്രം…

പോണം അതിരില്ലാത്ത ലോകത്തിലെ സ്വതന്ത്രതയിലേക്ക്…

 

                      “ഒറ്റയ്ക്ക് ഒരു യാത്ര”